ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റന്‍ഷന്‍
ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റന്‍ഷന്‍ എന്ന ഇനത്തിന്റെ ലോഗോ

ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റന്‍ഷന്‍

3.0(

29 റേറ്റിംഗുകൾ

)
വിപുലീകരണംവർക്ക്ഫ്ളോയും പ്ലാനിംഗും10,000 ഉപയോക്താക്കൾ
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 2 സ്ക്രീൻഷോട്ട്
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്
ഇനം മീഡിയ 2 സ്ക്രീൻഷോട്ട്
ഇനം മീഡിയ 3 സ്ക്രീൻഷോട്ട്

അവലോകനം

വിപുലമായ ഭീഷണികളിൽ നിന്ന് നിങ്ങളുടെ ഉപകരണം പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഒറ്റപ്പെട്ട Microsoft Edge ബ്രൗസറിൽ വിശ്വാസനീയമല്ലാത്ത…

Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റൻഷൻ വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ Microsoft Edge ബ്രൗസറിന്റെ ഒറ്റപ്പെടുത്തിയ ഒരു പതിപ്പിലേക്ക് തിരിച്ചുവിട്ട് കൗശലപ്രയോഗത്തിലൂടെയുള്ള അക്രമണങ്ങളിൽനിന്ന് നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുന്നു. Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റൻഷൻ ഏറ്റവും പുതിയ അപ്ഡേറ്റുകളോടുകൂടിയ 1803 പതിപ്പോ അതിനേക്കാൾ പുതിയതോ ആയ Windows 10-ന്റെ ഇനി പറയുന്ന എല്ലാ എഡിഷനുകളിലും പ്രവർത്തിക്കുന്നു: Windows 10 Professional Windows 10 Enterprise Windows 10 Education കുറിപ്പ്: മാനേജുചെയ്യാത്ത പരിതസ്ഥിതിയിലാണ് നിങ്ങൾ Windows 10 ഉപയോഗിക്കുന്നതെങ്കിൽ ഈ എക്സ്റ്റൻഷൻ ഉപയോഗിച്ച് വിശ്വസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ ഒറ്റപ്പെടുത്തിയ ഒരു ആപ്ലിക്കേഷൻ ഗാർഡ് സെഷനിൽ നിങ്ങൾക്ക് നേരിട്ട് തുറക്കാവുന്നതാണ്, എന്നാൽ വിശ്വസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ സ്വപ്രേരിതമായി തിരിച്ചുവിടുകയില്ല. ഈ എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുന്നതുവഴി നിങ്ങൾ താഴെപ്പറയുന്ന Microsoft ലൈസൻസ് നിബന്ധനകലുമായി യോജിക്കുകയാണ്. https://go.microsoft.com/fwlink/?linkid=2038109

5-ൽ 3.029 റേറ്റിംഗുകൾ

റിവ്യൂകൾ Google പരിശോധിച്ചുറപ്പിക്കുന്നില്ല. ഫലങ്ങളെയും റിവ്യൂകളെയും കുറിച്ച് കൂടുതലറിയുക.

വിശദാംശങ്ങൾ

  • പതിപ്പ്
    2.0.2206.23003
  • അപ്‌ഡേറ്റ് ചെയ്‌തു
    2022, ജൂൺ 30
  • നൽകുന്നത്
    Microsoft Corporation
  • വലുപ്പം
    769KiB
  • ഭാഷകൾ
    52 ഭാഷകൾ
  • ഡെവലപ്പർ
    Microsoft Corporation
    1 Microsoft Way Redmond, WA 98052-6399 US
    ഇമെയിൽ
    bingextdevs@microsoft.com
  • വ്യാപാരം നടത്തുന്നവർ
    ഈ ഡെവലപ്പർ, യൂറോപ്യൻ യൂണിയന്റെ നിർവ്വചനപ്രകാരം സ്വയം ഒരു ട്രേഡർ ആയി വെളിപ്പെടുത്തി.

സ്വകാര്യത

ഡെവലപ്പർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതലറിയാൻ, ഡെവലപ്പറുടെ സ്വകാര്യതാ നയം കാണുക.

നിങ്ങളുടെ ഡാറ്റയുമായി ബന്ധപ്പെട്ട് ഇനിപ്പറയുന്ന കാര്യങ്ങൾ ഈ ഡെവലപ്പർ പ്രസ്താവിക്കുന്നു

  • അംഗീകൃത ഉപയോഗ സാഹചര്യങ്ങളിൽ ഉൾപ്പെടാത്ത ഉപയോഗങ്ങൾക്കായി മൂന്നാം കക്ഷികൾക്ക് വിൽക്കില്ല
  • ഇനത്തിന്റെ പ്രധാന പ്രവർത്തനവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
  • ക്രെഡിറ്റ് യോഗ്യത നിർണ്ണയിക്കുന്നതിനോ വായ്‌പാ ആവശ്യങ്ങൾക്കോ ഉപയോക്തൃ ഡാറ്റ ഉപയോഗിക്കുകയോ കൈമാറുകയോ ചെയ്യില്ല
Google ആപ്സ്