വിപുലമായ ഭീഷണികളിൽ നിന്ന് നിങ്ങളുടെ ഉപകരണം പരിരക്ഷിക്കാൻ സഹായിക്കുന്നതിന് ഒറ്റപ്പെട്ട Microsoft Edge ബ്രൗസറിൽ വിശ്വാസനീയമല്ലാത്ത…
Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റൻഷൻ വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ Microsoft Edge ബ്രൗസറിന്റെ ഒറ്റപ്പെടുത്തിയ ഒരു പതിപ്പിലേക്ക് തിരിച്ചുവിട്ട് കൗശലപ്രയോഗത്തിലൂടെയുള്ള അക്രമണങ്ങളിൽനിന്ന് നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുന്നു.
Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് എക്സ്റ്റൻഷൻ ഏറ്റവും പുതിയ അപ്ഡേറ്റുകളോടുകൂടിയ 1803 പതിപ്പോ അതിനേക്കാൾ പുതിയതോ ആയ Windows 10-ന്റെ ഇനി പറയുന്ന എല്ലാ എഡിഷനുകളിലും പ്രവർത്തിക്കുന്നു:
Windows 10 Professional
Windows 10 Enterprise
Windows 10 Education
കുറിപ്പ്: മാനേജുചെയ്യാത്ത പരിതസ്ഥിതിയിലാണ് നിങ്ങൾ Windows 10 ഉപയോഗിക്കുന്നതെങ്കിൽ ഈ എക്സ്റ്റൻഷൻ ഉപയോഗിച്ച് വിശ്വസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ ഒറ്റപ്പെടുത്തിയ ഒരു ആപ്ലിക്കേഷൻ ഗാർഡ് സെഷനിൽ നിങ്ങൾക്ക് നേരിട്ട് തുറക്കാവുന്നതാണ്, എന്നാൽ വിശ്വസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ സ്വപ്രേരിതമായി തിരിച്ചുവിടുകയില്ല.
ഈ എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യുന്നതുവഴി നിങ്ങൾ താഴെപ്പറയുന്ന Microsoft ലൈസൻസ് നിബന്ധനകലുമായി യോജിക്കുകയാണ്.
https://go.microsoft.com/fwlink/?linkid=2038109