മൊഴി
മൊഴി എന്ന ഇനത്തിന്റെ ലോഗോ

മൊഴി

വിപുലീകരണംരസകരമായ കാര്യങ്ങൾ5 ഉപയോക്താക്കൾ
ഇനം മീഡിയ 1 സ്ക്രീൻഷോട്ട്

അവലോകനം

മൊഴികൾ പദങ്ങളായി പകർത്താം.

മാതൃഭാഷ പ്രേമികളെ, ഈ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് മലയാളം സംസാരിക്കവെ പദങ്ങൾ രേഖകളായി എഴുതി എടുക്കാം .ഇതിന്റെ പ്രവർത്തന സ്വഭാവം ഒരു സ്വിച്ചുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഒന്നമർത്തിയാൽ സംഭാഷണം പകർത്തും. രണ്ടാമതമർത്തിയാൽ പകർത്തുന്നത് നിർത്തി വെക്കും. സംസാരിക്കുമ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പേജിന്റെ താഴ്ഭാഗത്തായി പദപ്രയോഗങ്ങൾ കാണാൻ സാധിക്കുന്നതാണ്. ലളിതമായ ടെക്സ്റ്റ് ബോക്സിൽ മൗസ് കഴ്സർ വെച്ചാൽ, പറയുന്നത് അപ്പാടെ രേഖപ്പെടുത്തിയെടുക്കാം. ഫേസ്ബുക് പോലുള്ള അത്യാധുനിക പേജുകളിൽ പലപ്പോഴും ടെക്സ്റ്റ് ബോക്സ് വഴി ആയിരിക്കില്ല നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, അത്തരം പേജുകളിൽ സംസാരിക്കുന്നതിന്റെ പദപ്രയോഗങ്ങൾ പേജിന്റെ താഴ്ഭാഗത്തു നിന്നും പകർത്തിയ ശേഷം രേഖപ്പെടുത്താവുന്നതാണ്. ഇത് ഇഷ്ടപ്പെട്ടാൽ അഭിപ്രായങ്ങൾ പങ്കുവെക്കുക, കുറവുകൾ വല്ലതും തോന്നുകയാണെങ്കിൽ, കൂടുതൽ മെച്ചപ്പെടുത്താനുള്ള അഭിപ്രായങ്ങൾ തീർച്ചയായും പങ്കു വെക്കുക. നന്ദി നമസ്കാരം!

5-ൽ 0റേറ്റിംഗുകളൊന്നുമില്ല

റിവ്യൂകൾ Google പരിശോധിച്ചുറപ്പിക്കുന്നില്ല. ഫലങ്ങളെയും റിവ്യൂകളെയും കുറിച്ച് കൂടുതലറിയുക.

വിശദാംശങ്ങൾ

  • പതിപ്പ്
    1.0
  • അപ്‌ഡേറ്റ് ചെയ്‌തു
    2019, ഒക്‌ടോബർ 6
  • നൽകുന്നത്
    rayees km
  • വലുപ്പം
    5.73KiB
  • ഭാഷകൾ
    മലയാളം
  • വ്യാപാരേതര പ്രവർത്തനം നടത്തുന്നവർ
    ട്രേഡർ ആണെന്ന് ഈ ഡെവലപ്പർ സ്വയം വെളിപ്പെടുത്തിയിട്ടില്ല. യൂറോപ്യൻ യൂണിയനിലെ ഉപഭോക്താക്കളുടെ കാര്യത്തിൽ, നിങ്ങളും ഈ ഡെവലപ്പറും തമ്മിലുള്ള കരാറുകൾക്ക് ഉപഭോക്തൃ അവകാശങ്ങൾ ബാധകമാകില്ലെന്ന കാര്യം ശ്രദ്ധിക്കുക.

സ്വകാര്യത

നിങ്ങളുടെ ഡാറ്റയുടെ ശേഖരണത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ ഡെവലപ്പർ ഒരു വിവരവും നൽകിയിട്ടില്ല.

പിന്തുണ

ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ, പ്രശ്‌നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സഹായത്തിന് നിങ്ങളുടെ ഡെസ്‌ക്ടോപ്പ് ബ്രൗസറിൽ ഈ പേജ് തുറക്കുക

Google ആപ്സ്